ഇന്ത്യന്‍ സ്മാരകനാണയങ്ങളുടെ ആല്‍ബമൊരുക്കാന്‍ സിനോജ്, കവർപേജ് പ്രകാശനം ദുബായില്‍ നടന്നു
ദുബായ് : ഇന്ത്യയുടെ 73 മത് റിപബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ സ്മാരക നാണയങ്ങളുടെ ആല്‍ബത്തിന്റെ കവർപേജ് പ്രകാശനം ചെയ്ത് തൃശൂർ തൃപ്രയാർ സ്വദേശി സിനോജ് സിദ്ധാർത്ഥന്. ഇന്ത്യ സ്വതന്ത്രയായതിന് ശേഷം 1950 മുതലുളള അന്‍പതോളം വ്യത്യസ്ത വർഷങ്ങളിലെ വിവിധ നാണയങ്ങളാണ് സിനോജിന്റെ…